ശിവഗിരി : 93-ാമത് ശിവഗിരി തീർത്ഥാടന കമ്മിറ്റിയുടെ മുഖ്യരക്ഷാധികാരികളായി മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര സഹമന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അടൂർപ്രകാശ് എം.പി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എം. എ. യൂസഫലി, സ്വാമി വിശുദ്ധാനന്ദ , സ്വാമി സൂക്ഷ്മാനന്ദ, കെ.ജി. ബാബുരാജ് (ബഹ്റിൻ), ഗോകുലം ഗോപാലൻ, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, മുരള്യ ഗ്രൂപ്പ് ചെയർമാൻ കെ. മുരളീധരൻ , ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവരെയും ചെയർമാനായി മെഡിമിക്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എ.വി. അനൂപ്, വർക്കിംഗ് ചെയർമാനായി ഡോ. സുരേഷ് കുമാർ മധുസൂദനൻ മുംബയ്, ജോയിന്റ് സെക്രട്ടറിമാരായി സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദഗിരി, സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |