കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിനായി ജില്ലയിലെ 19 പഞ്ചായത്തുകളിൽകൂടി സംവരണ വാർഡുകൾ നിശ്ചയിച്ചു. ഉഴവൂർ, ളാലം, മാടപ്പള്ളി ബ്ലോക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പാണ് നടന്നത്. ഇതോടെ ജില്ലയിലെ 37 പഞ്ചായത്തുകളിൽ സംവരണ വാർഡ് നിർണയം പൂർത്തിയായി.
വാഴപ്പള്ളി
പട്ടികജാതി സംവരണം : 22പറാൽ
സ്ത്രീ സംവരണം: 1മുളയ്ക്കാംതുരുത്തി, 4പുന്നമൂട്, 8പുതുച്ചിറക്കുഴി,9ഏനാച്ചിറ,10ലിസ്യു, 11ചീരംചിറ, 12പുതുച്ചിറ, 14ഐ.ഇ. നഗർ, 15കടമാൻചിറ,16വലിയകുളം,20പുത്തൻകുളങ്ങര
പായിപ്പാട്
പട്ടികജാതി സ്ത്രീ സംവരണം:5 ഹോമിയോ ഹോസ്പിറ്റൽ
പട്ടികജാതി സംവരണം: 8 മച്ചിപ്പളളി
സ്ത്രീ സംവരണം:1 അംബേദ്കർ, 2 വേഷ്ണാൽ, 3 നാലുകോടി, 4 പി എച്ച് സി, 7 സി.എം.എസ്.എൽ.പി.എസ്,10 ബൈബിൾ കോളേജ്, 12 മാർക്കറ്റ്, 17 പൂവം
മാടപ്പള്ളി
പട്ടികജാതി സ്ത്രീ സംവരണം: 13 പങ്കിപ്പുറം, 16 കല്ലുവെട്ടം
പട്ടികജാതി സംവരണം: 6 കണിച്ചുകുളം
സ്ത്രീ സംവരണം:5 ചൂരനോലി, 8 ഇല്ലിമൂട്, 9 മാമ്മൂട്, 12 വെങ്കോട്ട, 14 കരിക്കണ്ടം, 15 ചിറക്കുഴി, 17 മാടപ്പള്ളി, 19 തലക്കുളം, 20 തെങ്ങണ
തൃക്കൊടിത്താനം
പട്ടികജാതി സ്ത്രീ സംവരണം: 2 ചേരിക്കൽ
പട്ടികജാതി സംവരണം: 16 ആശുപത്രി വാർഡ്
സ്ത്രീ സംവരണം: 5 കൊടിനാട്ടുകുന്ന്, 11 കോട്ടമുറി,12 ചെമ്പുംപുറം, 14 അമരപുരം തെക്ക്, 15 ചാഞ്ഞോടി, 18 കിളിമല, 19 ഓഫീസ് വാർഡ്, 20 ആരമല, 21 മുക്കാട്ടുപടി, 22കൊട്ടശ്ശേരി
വാകത്താനം
പട്ടികജാതി സംവരണം: 4 ഞാലിയാകുഴി
സ്ത്രീ സംവരണം: 2 കൊടൂരാർവാലി, 3 കാടമുറി, 8 അമ്പലക്കവല, 10 ഇരവുചിറ, 12 മുടിത്താനം, 14 ഉണ്ണാമറ്റം, 15 പാണ്ടൻചിറ, 16 കാരക്കാട്ടുകുന്ന്, 17 നാലുന്നാക്കൽ, 18 പുത്തൻചന്ത, 19ജറുസലേം മൗണ്ട്
മുത്തോലി
പട്ടികജാതി സംവരണം: 3 അള്ളുങ്കൽക്കുന്ന്
സ്ത്രീ സംവരണം: 1. പടിഞ്ഞാറ്റിൻകര, 6 കടപ്പാട്ടൂർ, 7 വെള്ളിയേപ്പള്ളി, 8 മീനച്ചിൽ, 9 പന്തത്തല, 10 മുത്തോലി,11 മുത്തോലി സൗത്ത്
കടനാട്
പട്ടികജാതി സംവരണം: 5 മേരിലാന്റ്
സ്ത്രീ സംവരണം: 3 നീലൂർ, 7 എലിവാലി, 9 വാളികുളം, 10 കൊല്ലപ്പളളി, 11 ഐങ്കൊമ്പ്, 12 കടനാട്, 13 കാവുംകണ്ടം, 14വല്യാത്ത്
മീനച്ചിൽ
പട്ടികജാതി സംവരണം: 3 വിലങ്ങുപാറ
സ്ത്രീ സംവരണം: 2 കിഴപറയാർ, 4 ഇടമറ്റം, 6 ചാത്തൻകുളം, 8 പൈക, 9 പൂവരണി,11 കൊച്ചുകൊട്ടാരം, 12 പാലാക്കാട്
കരൂർ
പട്ടികജാതി സ്ത്രീ സംവരണം: 12 ചെറുകര
പട്ടികജാതി സംവരണം: 6 അന്തീനാട് വെസ്റ്റ്
സ്ത്രീ സംവരണം: 1 കുടക്കച്ചിറ ഈസ്റ്റ്, 4 പയപ്പാർ,8 പോണാട്, 10 വള്ളിച്ചിറ ഈസ്റ്റ്, 11 വള്ളിച്ചിറ വെസ്റ്റ്, 15 വലവൂർ ഈസ്റ്റ്, 16 വലവൂർ വെസ്റ്റ്, 17 കുടക്കച്ചിറ വെസ്റ്റ്
കൊഴുവനാൽ
പട്ടികജാതി സംവരണം: 7 മൂലേത്തുണ്ടി
സ്ത്രീ സംവരണം: 1 ചേർപ്പുങ്കൽ, 3 മേവട ഈസ്റ്റ്, 4 മോനിപ്പള്ളി, 5 മേവിട, 8 തോടനാൽ ഈസ്റ്റ്, 12 കൊഴുവനാൽ ടൗൺ, 14 കെഴുവംകുളം വെസ്റ്റ്
ഭരണങ്ങാനം
പട്ടികജാതി സംവരണം: 2 ഉളളനാട്
സ്ത്രീ സംവരണം: 6 വേഴങ്ങാനം, 7 ചൂണ്ടച്ചേരി, 9 ഭരണങ്ങാനം വെസ്റ്റ്, 10 ഇടപ്പാടി, 11 അരീപ്പാറ, 12 പാമ്പൂരാംപാറ, 13 ഇളംന്തോട്ടം
മാഞ്ഞൂർ
പട്ടികജാതി സംവരണം: 14 ചാമക്കാല
സ്ത്രീ സംവരണം: 2 ഇരവിമംഗലം,4 കാഞ്ഞിരത്താനം,5 സ്ലീവാപുരം,6 ഓമല്ലൂർ, 8 നമ്പ്യാകുളം, 9 കോതനല്ലൂർ ടൗൺ, 10 കോതനല്ലൂർ, 11 മാഞ്ഞൂർ, 12 റെയിൽവേ സ്റ്റേഷൻ, 13 മാഞ്ഞൂർ സെൻട്രൽ
വെളിയന്നൂർ
പട്ടികജാതി സംവരണം: 10 അരീക്കര
സ്ത്രീ സംവരണം: 1 കാഞ്ഞിരമല, 2 പന്നപ്പുറം, 3 വെളിയന്നൂർ, 4 ചൂഴികുന്നുമല, 5 താമരക്കാട്,9 കീരിപ്പേൽമല, 11 വന്ദേമാതരം
കുറവിലങ്ങാട്
പട്ടികജാതി സംവരണം: 10 കളത്തൂർ
സ്ത്രീ സംവരണം: 1 ജയ്ഗിരി,7 ക്ലാരറ്റ് ഭവൻ,8 കാളികാവ്,11 നസ്രത്ത് ഹിൽ,12 പകലോമറ്റം,13 പള്ളിയമ്പ്,14 തോട്ടുവ,15 കാളിയാർതോട്ടം
ഉഴവൂർ
പട്ടികജാതി സംവരണം: 7 പുൽപ്പാറ
സ്ത്രീ സംവരണം:1 ആച്ചിക്കൽ, 2 കുടുക്കപ്പാറ, 4 അരീക്കര,5 നെടുമ്പാറ,8 ഉഴവൂർ ടൗൺ, 11 ചേറ്റുകുളം, 14 മോനിപ്പള്ളി ടൗൺ
രാമപുരം
പട്ടികജാതി സംവരണം: 8 ജി.വി. സ്‌കൂൾ വാർഡ്
സ്ത്രീ സംവരണം: 1 മേതിരി, 3 കിഴതിരി, 4 മുല്ലമറ്റം, 5 രാമപുരം ബസാർ,6 മരങ്ങാട്,7 ടൗൺ ഈസ്റ്റ് വാർഡ്, 11 ചിറകണ്ടം,14വെള്ളിലാപ്പിള്ളി, 15 പാലവേലി, 17 ചേറ്റുകുളം
കടപ്ലാമറ്റം
പട്ടികജാതി സ്ത്രീ സംവരണം: 6 കിഴക്കേ മാറിയിടം
പട്ടികജാതി സംവരണം: 1 നെച്ചിമറ്റം
സ്ത്രീ സംവരണം : 2 ഇലയ്ക്കാട്, 3 കുണുക്കുംപാറ, 8 മാറിയിടം, 10 എൽ.പി.സ്‌കൂൾ വാർഡ്, 13 വയലാ ടൗൺ, 14 നെല്ലിക്കുന്ന്.
കാണക്കാരി
പട്ടികജാതി സംവരണം: 4 വട്ടുകുളം
സ്ത്രീ സംവരണം: 2 വെമ്പള്ളി, 8 പട്ടിത്താനം, 9 ആശുപത്രിപ്പടി, 10 ചിറക്കുളം, 11 കാണക്കാരി ഗവൺമെന്റ് സ്‌കൂൾ, 14 കല്ലമ്പാറ, 15 കദളിക്കവല,16 ചാത്തമല, 17കാണക്കാരി
മരങ്ങാട്ടുപിള്ളി
പട്ടികജാതി സംവരണം: 8 ആലയ്ക്കാപ്പിള്ളി
സ്ത്രീ സംവരണം: 3 കുറിച്ചിത്താനം ഈസ്റ്റ്,
4 നെല്ലിത്താനത്തുമല,5 ഇരുമുഖം,9 മരങ്ങാട്ടുപള്ളി ടൗൺ, 11 മണ്ണയ്ക്കനാട്, 12 വലിയപാറ, 14 വളകുളി, 15 പാവയ്ക്കൽ.
ഇന്ന് നറുക്കെടുക്കുന്നത്
ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ വാർഡുകളുടെ സംവരണ ക്രമം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |