തിരുവനന്തപുരം: നടനും സംവിധായകനും സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ.മധുപാലിന്റെ മാതാവ് കോഴിക്കോട് കണ്ണമ്പത്ത് രുക്മിണി അമ്മ (91) വട്ടിയൂർക്കാവ് കാഞ്ഞിരംപാറ നിർമിഹോംസ് എൻ.എച്ച്.ആർ 9ൽ നിര്യാതയായി.
പരേതനായ കണ്ണൂർ ചെങ്കുളത്ത് മാധവമേനോന്റെ ഭാര്യയാണ്. മറ്റുമക്കൾ: കെ.ഗീതാഞ്ജലി,പരേതനായ കെ.ശിവപാൽ,കെ.ധനപാൽ (നികുഞ്ചം മെറിഡിയൻ),പരേതനായ കെ.ശിവകുമാർ. മരുമക്കൾ: രേഖ (റിട്ട.ഡി.ജി.എം,മത്സ്യഫെഡ്),ചന്ദ്രദാസ്,പ്രിയദർശനി. സംസ്കാരം പിന്നീട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |