കൊടുങ്ങല്ലൂർ: ഗാനരചയിതാവും കവിയുമായിരുന്ന പി.ഭാസ്‌കരന്റെ സഹോദരിയും തൃക്കടീരീ നായർ വീട്ടിൽ പരേതനായ രാഘവൻ ഉണ്ണിയുടെ ഭാര്യയുമായ പത്മം ഉണ്ണി നായർ (97) ബംഗളൂരുവിൽ നിര്യാതയായി. കൊടുങ്ങല്ലൂർ പരേതനായ നന്ത്യേലത്ത് പത്മനാഭ മേനോന്റെയും പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മയുടെയും മകളാണ്. മക്കൾ: ലതിക,ജീവൻ,ബീന. മരുമക്കൾ: പരേതനായ നീലകണ്ഠൻ, ജയശ്രീ, ഡോക്ടർ പി.എസ്.എൻ. മേനോൻ.സംസ്‌കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |