കാക്കനാട്: മുസ്ലിംലീഗ് തൃക്കാക്കര മുനിസിപ്പൽ കുടുംബസംഗമം ദേശീയസെക്രട്ടറി ടി.എ. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു.കെ. റഫീഖ് അദ്ധ്യക്ഷനായി. ഉമ തോമസ് എം.എൽ.എ, കൊളവയൽ നിസ്വ കോളേജ് പ്രിൻസിപ്പൽ ആയിഷ ഫർസാന എന്നിവർ മുഖ്യാതിഥികളായി. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, എൻ.വി.സി അഹമ്മദ്, അഡ്വ.വി.ഇ. അബ്ദുൽ ഗഫൂർ, പി.എം. മാഹിൻകുട്ടി, കെ.എച്ച്. മുഹമ്മദ് കുഞ്ഞ്, എ.എ. ഇബ്രാഹിംകുട്ടി, സജിന അക്ബർ, ഹംസ മൂലയിൽ, നഗരസഭ വൈസ് ചെയർമാൻ ടി.ജി. ദിനൂപ്, പി.എം. യൂനുസ്,
ഷിമി മുരളി, കെ.എൻ. നിയാസ്, കെ.എം.ഇബ്രാഹിം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |