തിരുവനന്തപുരം: പേയാട് പള്ളിമുക്കിലെ എസ്.കെ മെഡിക്കൽ സെന്റർ 24ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെ സൗജന്യ ഡയബറ്റിക് ക്യാമ്പ് സംഘടിപ്പിക്കും.പ്രശസ്ത ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ.പ്രമോദിന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ ഫൈബ്രോ സ്‌കാൻ,എച്ച്.ബി.എ 1 സി , തൈറോയ്ഡ്,ആർ.ബി.എസ്, ലിപിഡ് പ്രൊഫൈൽ എന്നീ ടെസ്റ്റുകൾ തികച്ചും സൗജന്യമായിരിക്കും. ബുക്കിംഗിന്:7902775000.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |