തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പങ്കെടുപ്പിച്ച് ജില്ലാ ശിശുക്ഷേമ സമിതി ഗവ.വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശാസ്ത്ര- ചരിത്ര ശില്പശാല കടകംപളളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺഗോപി,ട്രഷറർ ജയപാൽ,അശോകകുമാർ,കിരൺദേവ്,എൽ.എസ്.സുദർശനൻ.പി.കൃഷ്ണൻ,അമൽഗിരീഷ്,ദേവിക.ഭാഗ്യമുരളി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |