കൊല്ലം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് സംവരണ നിയോജകമണ്ഡലങ്ങളുടെ നറുക്കെടുപ്പ്, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ എൻ.ദേവിദാസിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.
സംവരണ മണ്ഡലത്തിന്റെ നമ്പരും പേരും
പട്ടികജാതി സ്ത്രീ സംവരണം: 7കലയപുരം, 24 കുണ്ടറ
പട്ടികജാതി സംവരണം: 9 പത്തനാപുരം, 14 ചിതറ
സ്ത്രീ സംവരണം: 3 തൊടിയൂർ, 5 കുന്നത്തൂർ, 8 തലവൂർ, 10 വെട്ടിക്കവല, 11 കരവാളൂർ, 13 കുളത്തുപ്പുഴ, 15 ചടയമംഗലം, 18 കരീപ്ര, 22 മുഖത്തല, 23 കൊറ്റങ്കര, 25 പെരിനാട്, 26 ചവറ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |