തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടപ്പാക്കുന്ന പത്താംതരം തുല്യത കോഴ്സ് അദ്ധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.കോട്ടപ്പുറം,കമലേശ്വരം,സത്രം ഫോർട്ട്,മെഡിക്കൽ കോളേജ് സമ്പർക്ക പഠനകേന്ദ്രങ്ങളിൽ ഞായറാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലുമാണ് ക്ലാസുകൾ.മലയാളം,ഹിന്ദി,ഇംഗ്ലീഷ്,ഭൗതികശാസ്ത്രം, രസതന്ത്രം,ജീവശാസ്ത്രം,സാമൂഹിക ശാസ്ത്രം,ഗണിതശാസ്ത്രം,വിവര സാങ്കേതികവിദ്യ വിഷയങ്ങൾക്കാണ് അദ്ധ്യാപകരെ നിയമിക്കുന്നത്.അതാത് വിഷയത്തിൽ ബിരുദം,ബി.എഡ് യോഗ്യത.ഉദ്യോഗാർത്ഥികൾ ബയോഡാറ്റ,സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം തിരുവനന്തപുരം നഗരസഭയിൽ പ്രവർത്തിക്കുന്ന അക്ഷരശ്രീ പ്രൊജക്റ്റ് ഓഫീസിൽ 30നകം അപേക്ഷ നൽകണം. 8075047569.
TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഫൊറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിൽ വിവിധ ശാഖകളിലായി ഫൊറൻസിക് സയൻസ് ഉപരിപഠനത്തിന് അവസരം. ബി.എസ്സി, എം.എസ്സി,
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി പ്രത്യേക പഠന പിന്തുണാ പരിപാടിക്ക് ഇന്ന് തുടക്കമാകും.എന്നാൽ കൊടുംചൂടിൽ
കേരള സർവകലാശാലയുടെ വിവിധ മാനേജ്മെന്റ് പഠനകേന്ദ്രങ്ങളിൽ എം.ബി.എ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗൺസിലിംഗ് 22, 23 തീയതികളിൽ
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.