
കൊച്ചി: പുതിയ സംരംഭകർക്കും പ്രാരംഭഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾക്കും ആശയങ്ങൾ അവതരിപ്പിക്കാനും ഫണ്ടിംഗ് നേടാനുമുള്ള വേദിയായ പിച്ച് ടൈക്കോൺ കേരളയിൽ ആകർഷണമാവും. കുമരകം സൂരിയിൽ നവംബർ 21, 22 തീയതികളിൽ ടൈ കേരള സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഐ.ബി.എസ് ഗ്രൂപ്പ് സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ്, ഗ്രൂപ്പ് മീരാൻ ചെയർമാനും സി.ഇ.ഒയുമായ നവാസ് എം. മീരാൻ, സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ്, നെസ്റ്റ് ഡിജിറ്റൽ സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ നസ്‌നീൻ ജഹാംഗീർ, എം.എൻ ഹോൾഡിംഗ്‌സ് ചെയർമാൻ അജിത് മൂപ്പൻ, വെസ്റ്റേൺ ഇന്ത്യ കാഷ്യൂ കമ്പനി പ്രസിഡന്റ് ഹരികൃഷ്ണൻ നായർ എന്നിവർ സംരംഭകരുമായി സംവദിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |