
തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ വിമൻസ് ഹോസ്റ്റലിലേക്ക് റസിഡന്റ് കുക്കിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. നവംബർ ഏഴിന് വൈകിട്ട് നാലിനകം അപേക്ഷിക്കണം. ഫോൺ- 6238349186
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |