
തിരുവനന്തപുരം: പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവച്ചെങ്കിലും നടപടിക്രമങ്ങളിലേക്ക് കടക്കാതെ പൊതുവിദ്യാഭ്യാസ വകുപ്പ്. കുടിശികയായ ഫണ്ട് വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പ്രതിസന്ധി സൃഷ്ടിച്ചതാണ് സംസ്ഥാനം പദ്ധതിയിൽ ഒപ്പുവയ്ക്കാൻ കാരണമെന്ന് മന്ത്രി വി.ശിവൻകുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |