പീരുമേട്:തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് എസ് എൻ ഡിപി.യോഗം പീരുമേട് യൂണിയന്റെ അടിയന്തിരയോഗംചേരുന്നു. വരുന്ന തൃതല പഞ്ചായത്തു തെരഞ്ഞെടുപ്പിൽ കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, ഏലപ്പാറ പഞ്ചായത്തുകളിൽ സ്വീകരിക്കേണ്ട നിലപാടുകളെപ്പറ്റി ആലോചിക്കാൻ എസ്. എൻ.ഡി.പി.യോഗം പീരുമേട് യൂണിയനിലെ 26 ശാഖായോഗങ്ങളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, പോഷക സംഘടനാനേതാക്കൾ എന്നിവരുടെ ഒരു അടിയന്തിര സംയുക്തകോൺഫറൻസ് ഇന്ന് രാവിലെ 11 ന് യൂണിയൻ ആഫീസിൽ പ്രസിഡന്റ് ചെമ്പൻകുളംഗോപി വൈദ്യരുടെ അദ്ധ്യക്ഷതയിൽ കൂടുമെന്ന് സെക്രട്ടറി കെ.പി. ബിനു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |