റാന്നി : റാന്നി നിയോജകമണ്ഡലത്തിലെ 3 സ്കൂളുകളുടെ കെട്ടിട നിർമ്മാണത്തിന് പൊതുമരാമത്ത് ടെൻഡർ വിളിച്ചു. ഇവ പുനരുദ്ധരിക്കുന്നതിനായി അഡ്വ പ്രമോദ് നാരായൺ എം.എൽ.എയുടെ അഭ്യർത്ഥന പ്രകാരം വിദ്യാഭ്യാസ വകുപ്പ് 2 കോടി രൂപയാണ് അനുവദിച്ചത് . കുടമുരുട്ടി ഗവ .യു.പി സ്കൂൾ ഒരുകോടി, കുന്നം ഗവ എൽപി സ്കൂൾ 50 ലക്ഷം, കീക്കൊഴൂർ ഗവ എൽപി സ്കൂൾ 50 ലക്ഷം എന്നിങ്ങനെയാണ് തുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |