
മടക്കത്താനം: പ്രമുഖ വ്യവസായി കണ്ടിരിക്കൽ പരേതനായ കെ.എം ജെയിംസിന്റെ ഭാര്യ ഏലമ്മ ജെയിംസ്(86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മൈലക്കൊമ്പ് സെന്റ് തോമസ് പള്ളിയിൽ. പരേത ആരക്കുഴ കദളിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ജെസ്സി റോയി, വിൽസൺ ജെയിംസ്(കണ്ടിരിക്കൽ ഓയിൽ മിൽസ്), ലിൻസി ജോർജ്ജ്, മിനി ടെൻസിംഗ്(അദ്ധ്യാപിക, സെന്റ് പീറ്റേഴ്സ് ഹയർ സെക്കന്ററി സ്‌കൂൾ, കോലഞ്ചേരി). മരുമക്കൾ: റോയി, കൊച്ചുപുരയിൽ(തോട്ടക്കര), ബെറ്റി വിൽസൺ, വെട്ടത്ത്(നരിയങ്ങാനം), വക്കച്ചൻ മെതിപ്പാറ(മെതിപ്പാറ ട്രെയിഡേഴ്സ്), ടെൻസിംഗ് ജോർജ്ജ്, കടിയ്ക്കാട്ട്(നിർമ്മല ബേക്കേഴ്സ്,കോലഞ്ചേരി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |