
കൊല്ലം: കിളികൊല്ലൂർ കൈരളിനഗർ-60 ഉമാനിലയത്തിൽ പരേതനായ നീലകണ്ഠൻ ആചാരിയുടെ ഭാര്യ ഉമാമഹേശ്വരി (90) നിര്യാതയായി. മക്കൾ: രമണി, രഘുനാഥൻ, രാജൻ, രവികുമാർ, രമേഷ് കുമാർ, രഞ്ജിത്. മരുമക്കൾ: പരേതനായ പി.എസ്. ഗോപി, ഗീത, വിജയമ്മ, പരേതയായ ജയശ്രീ, അജിത, ചിത്ര. സഞ്ചയനം 13ന് രാവിലെ 5ന്. ഇതരചടങ്ങുകൾ 8ന് സ്വവസതിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |