
തിരുവനന്തപുരം: വിജ്ഞാനകേരളം പരിപാടിയുടെ ഭാഗമായി മൂന്ന് ലക്ഷം തൊഴിലന്വേഷകർക്ക് ഇംഗ്ലീഷ് ഭാഷ പരിശീലന മോഡ്യൂൾ തയാറാക്കുന്നതിനും പരിശീലനം നൽകുന്നതിനും ഭാഷാ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം.അവസാന വർഷ വിദ്യാർത്ഥികൾക്കും ഐ.ടി.ഐ./പോളിടെക്‌നിക് പാസായി തൊഴിൽ തേടുന്നവർക്കുമായുള്ള പദ്ധതിയുടെ ഭാഗമായാണിത്.അപേക്ഷിക്കാനുള്ള ലിങ്ക്- https://forms.gle/FA9BkTLPv28BCxgi6.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |