SignIn
Kerala Kaumudi Online
Thursday, 19 February 2026 4.55 AM IST

സി.എം.കിഡ്‌സ് സ്കോളർഷിപ്പ്

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: 2025-26 അദ്ധ്യയന വർഷത്തെ സി.എം.കിഡ്‌സ് സ്കോളർഷിപ്പ് (എൽ.പി) പരീക്ഷ,സി.എം. കിഡ്‌സ് സ്കോളർഷിപ്പ് (യു.പി) പരീക്ഷ (എൽ.എസ്.എസ്,യു.എസ്.എസ്.) എന്നിവയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://pareekshabhavan. kerala.gov.in) വിവരങ്ങളുണ്ട്.

TAGS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY