BEFORE THE HONOURABLE ADDITIONAL DISTRICT COURT, MAVELIKARA
I.A No. 1/2025
IN
A.S No. 48/2025
Appellant/Petitioner :
Maya, aged 67 years, D/o Chellamma, residing at Manju Bhavanam,
Erikavu Muri, Kumarapuram Village, Karthikappally Taluk, Alappuzha District
3rd Respondent :
Rajeev, aged 38 years, S/o , Rajan, Rajeev Bhavanam,
Mahadevikadu Muri, Karthikappally Village, Karthikappally Taluk, Alappuzha Dist.
ടി മൂന്നാം അപ്പീൽ പ്രതിയെ തെര്യപ്പെടുത്തുന്നത്, 28.05.2023-ൽ ബഹുമാനപ്പെട്ട ഹരിപ്പാട് മുൻസിഫ് കോടതിയുടെ ഒ എസ് 98 /2018-ാം നമ്പർ കേസിൽ പുറപ്പെടുവിച്ച വിധി അസ്ഥിരപ്പെടുത്തുന്നതിലേക്ക് ' ടി അപ്പീൽ വാദി ബഹുമാനപ്പെട്ട മാവേലിക്കര അഡീഷണൽ ജില്ലാ കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ള അപ്പീൽ കേസിൽ മൂന്നാം അപ്പീൽ പ്രതിക്കെതിരെ നോട്ടീസ് അയച്ചതിൽവെച്ച് ടിയാൻ ബാംഗ്ലൂരിൽ ആണെന്ന് പറഞ്ഞു നോട്ടീസ് മടങ്ങിയതിനെ തുടർന്ന് ടിയാൾക്കെതിരെ സമൻസും നോട്ടീസും പരസ്യം ചെയ്യുന്നതാകുന്നു.മേൽ നമ്പർ അപ്പീൽ ,അപ്പീൽ ബോധിപ്പിക്കുവാൻ ഉണ്ടായ കാലതാമസം മാപ്പാക്കുന്നതിലേക്ക് ബോധിപ്പിച്ച ഐ എ 1/ 2025 -ാം നമ്പർ ഹർജി 19/11/ 2025 തീയതിയിൽ അവധിക്ക് വെച്ചിട്ടുള്ളതും അന്നേ ദിവസം മേൽ നമ്പർ അപ്പീൽ സംബന്ധിച്ചോ അപ്പീൽ ബോധിപ്പിക്കുവാൻ ഉണ്ടായ കാലതാമസം മാപ്പാക്കുന്നതിലേക്ക് ബോധിപ്പിച്ച ഐ എ 1/ 2025 -ാം നമ്പർ ഹർജി സംബന്ധിച്ചോ ടി പ്രതിക്ക് എന്തെങ്കിലും തരത്തിലുള്ള ആക്ഷേപം ഉള്ള പക്ഷം 2025 -ാമാണ്ട് നവംബർ മാസം 19 -ാം തീയതി പകൽ 11 മണിക്ക് ബഹുമാനപ്പെട്ട കോടതി മുമ്പാകെ നേരിട്ടോ അഭിഭാഷകൻ മുഖേനെയോ ഹാജരായി ആക്ഷേപം ബോധിപ്പിച്ചു കൊള്ളേണ്ടതും അല്ലാത്ത പക്ഷം ടി അപ്പീൽ പ്രതിക്ക് ടി ഹർജിയിലോ ടി അപ്പീൽ കേസിലോ യാതൊരു വിധ തർക്കവുമില്ലെന്ന് കണ്ട് തുടർ നടപടികൾ സ്വീകരിക്കുമെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തുന്നു.
മാവേലിക്കര ഉത്തരവിൻ പ്രകാരം വാദിഭാഗം
07/10 / 2025 അഡ്വക്കേറ്റ് : സി ഡി അനിൽ
Court notice advt
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |