
പത്തനംതിട്ട: ആറന്മുള നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ 67 സ്ഥാനാർത്ഥികളെ ബി.ജെ.പി പ്രഖ്യാപിച്ചു. ആറന്മുള മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ്
ദീപാ ജി.നായരാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. തുടർന്ന് സ്ഥാനത്ഥികളെ ഷാൾ അണിയിച്ചു. ആറന്മുള, കോയിപ്രം, നാരങ്ങാനം, മല്ലപ്പുഴശേരി, ഇരവിപേരൂർ, തോട്ടപ്പുഴശേരി പഞ്ചായത്തുകളിലായി 111 വാർഡുകളാണുള്ളത്. ഇതിൽ 67 സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |