
തിരുവനന്തപുരം: പട്ടം കാവല്ലൂർകോണം റസിഡന്റ്സ് അസോസിയേഷൻ വാർഷികവും കുടുംബസംഗമവും വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുച്ചപ്പുറം തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.എ.കെ.മനു, സാഹിത്യകാരി ഡോ.സി.ശ്രീദേവി, വാർഡ് കൗൺസിലർ അംശു വാമദേവൻ, പി.ആർ.രാമചന്ദ്രൻ നായർ, ഡോ.ബിന്ദു, ഷീല അജിത് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |