ബേപ്പൂർ : ബേപ്പൂർ മേഖല യു.ഡി.എഫ് കൺവെൻഷൻ കെ.പി.സി.സി അംഗം എം.പി. ആദം മുൽസി ഉദ്ഘാടനം ചെയ്തു. ബേപ്പൂർ മേഖല ചെയർമാൻ കെ. മൊയ്തീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ബേപ്പൂർ മേഖല കൺവീനർ ടി.കെ. അബ്ദുൾ ഗഫൂർ, ഡി.സി.സി. ജന:സെക്രട്ടറി രമേശ് നമ്പിയത്ത്, സി.എം.പി ജില്ലാ സെക്രട്ടറി പി. ബാലഗംഗാധരൻ, കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് പ്രസിഡന്റ് രാജീവ് തിരുവച്ചിറ, എം. മമ്മദ് കോയ, ജബ്ബാർ , ഷെഫീഖ് അരക്കിണർ, പി. രവീന്ദ്രൻ, മുരളി ബേപ്പൂർ, കെ.കെ. സുരേഷ്, ഷിമ്മി കൃഷ്ണൻ, കെ.വി. പ്രജീഷ്, രശ്മി മാധവദാസ് , സി.നൗഫൽ, സി. പി. ശ്രീകല തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |