
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരുടെ ആദ്യ ഡ്യൂട്ടി അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്നലെ പൂർത്തിയായി. ഇതനുസരിച്ച് അതത് ഓഫീസിലേയും നോഡൽ ഓഫീസർമാർ നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്ക് നൽകണമെന്നും ഇ-ഡ്രോപ്പ് സോഫ്റ്റ്‌വെയറിൽ രേഖപ്പെടുത്തണമെന്നും ജില്ലാകളക്ടർ നിർദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നയോഗിക്കപ്പെട്ട ജീവനക്കാർ http://edrop.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് പോസ്റ്റിംഗ് ഓർഡർ ഡൗൺലോഡ് ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |