അങ്കമാലി: അങ്കമാലി നഗരസഭയിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 31 വാർഡുകളിൽ 22 വാർഡുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. ഇന്നലെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വാർഡ് ഒന്ന്- പി.കെ. ധനഞ്ജയൻ, രണ്ട്- കെ.എസ്. ജീന, മൂന്ന്- ഷീന മനോജ്, നാല്- ജൂലി, അഞ്ച്- ജുവാൻ തെറ്റയിൽ, ആറ്- സിജി സന്തോഷ്, ഒൻപത്- സിനിമോൾ മാർട്ടിൻ, 10- കെ.എസ്. സുപ്രിയ, 11- ദിവ്യ പ്രവീൺകുമാർ, 12- പി.ആർ. അനൂപ്, 13- ഡോ. രാജകുമാരി, 14- അശോകൻ, 15- വാസന്തി പ്രശാന്ത്, 16- സി.ജെ. ജ്യോതിക, 17- അംബിക സുബ്രഹ്മണ്യൻ, 18- അനിത അപ്പുക്കുട്ടൻ, 19- പി.യു. വിനോദ്, 20- പി.ഡി. സെബി, 27- മാർട്ടിൻ പയ്യപ്പിള്ളി, 29- ഷൈനി മാർട്ടിൻ, 30- ടി.എസ്. ചന്ദ്രൻ, 31- അഞ്ജലി ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |