
കുന്നത്തൂർ: നെടിയവിള പൂതക്കുഴി മാർക്കറ്റിന് സമീപം ഇളമണ്ണൂർ വീട്ടിൽ മങ്ങാട്ട് എൻ.കരുണാകരൻപിള്ള (90) നിര്യാതനായി. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി പിള്ള. മക്കൾ: ഹരിസുതൻ പിള്ള (റിട്ട. സൂപ്രണ്ട്, പൊതു വിദ്യാഭ്യാസ വകുപ്പ്), കെ.ശ്രീകുമാർ (റീജിയണൽ മാനേജർ (ഐ.ഐ.എഫ്.എൽ ഫൈനാൻസ് ലിമിറ്റഡ്, രാജസ്ഥാൻ), കെ.ഗോപകുമാർ (അദ്ധ്യാപകൻ, ജയജ്യോതി വി.എച്ച്.എസ്.എസ്, അമ്പലത്തുംഭാഗം). മരുമക്കൾ: പി.ആർ.എസ്.അഗ്നിജ (ബി.ആർ.സി, ചവറ), മായ ശ്രീകുമാർ (അദ്ധ്യാപിക, സെന്റ് ആൻസൽസ് സീനിയർ സെക്കൻഡറി സ്കൂൾ, മാനസരോവർ, ജയ്പൂർ, രാജസ്ഥാൻ). ബി.എസ്.മഞ്ചു (അദ്ധ്യാപിക, ഡി.വി എൻ.എസ്.എസ് എച്ച.എസ്.എസ്, പൂവറ്റൂർ). സഞ്ചയനം 28ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |