
പരീക്ഷാഫലം
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ജർമ്മൻ പഠനവിഭാഗം നടത്തുന്ന ജർമ്മൻ എ1 കോഴ്സിൽ പ്രവേശനത്തിന് ഡിസംബർ ഒന്നിനകം അപേക്ഷിക്കാം. വിവരങ്ങൾ https://keralauniversity.ac.in/german വെബ്സൈറ്റിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |