
പരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.സി (2025 അഡ്മിഷൻ റഗുലർ, 2024 അഡ്മിഷൻ സപ്ലിമെന്ററി) ഒന്നാം സെമസ്റ്റർ ബി.എൽ.ഐസി (2021-23 വരെ അഡ്മിഷനുകൾ മേഴ്‌സി ചാൻസ്) ജനുവരി 2026 പരീക്ഷകൾ ഫെബ്രുവരി 16മുതൽ നടക്കും. 19വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ (സി.ബി.സി.എസ്) ബി.എ മ്യൂസിക് വീണ (പുതിയ സ്‌കീം2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 -23 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാമേഴ്‌സി ചാൻസ്) ഒക്ടോബർ 2025ന്റെ പ്രാക്ടിക്കൽ 13ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക്ക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |