
കൊച്ചി: സംസ്ഥാനത്തെ ഹൗസ് ബോട്ടുകളിൽ പാചകവാതകമോ മറ്റ് മാർഗങ്ങളോ ഉപയോഗിച്ച് പാചകം ചെയ്യുന്നത് നിരോധിക്കണമെന്ന് താനൂർ ബോട്ടപകടം അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ. മോഹനൻ കമ്മീഷൻ നിർദ്ദേശിച്ചു. ആലപ്പുഴ പുന്നമടക്കായലിൽ ഏകദേശം 20 ഹൗസ്ബോട്ടുകൾ അടുത്തകാലത്ത് കത്തിനശിച്ച സാഹചര്യത്തിലാണ് ഇനിയൊരു ഉത്തരവുണ്ടാകുംവരെ പാചകം വിലക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |