
തിരുവനന്തപുരം: ആയുർവേദ, ഹോമിയോ,സിദ്ധ,യുനാനി,വെറ്റിനറി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, കോ-ഓപ്പറേഷൻ & ബാങ്കിംഗ്, ക്ലൈമറ്റ് ചേഞ്ച് & എൻവയോൺമെന്റൽ സയൻസ്/ബി.ടെക് ബയോ ടെക്‌നോളജി പ്രവേശനത്തിനുള്ള രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇമെയിലിൽ മുഖാന്തിരം 27ന് ഉച്ചയ്ക്ക് 12.30നകം അറിയിക്കണം. ഹെൽപ്പ് ലൈൻ- : 04712525300.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |