
തിരൂർ: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ രണ്ടാം നാൾ പിന്നിടുമ്പോൾ 453 പോയിന്റുമായി തൃശൂർ ജില്ല ഒന്നാംസ്ഥാനത്ത്. 402 പോയിന്റുമായി കോഴിക്കോട് രണ്ടാമതും 392 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനത്തും തുടരുന്നു. എറണാകുളം 387 പോയിന്റുമായി നാലാംസ്ഥാനത്തും കോട്ടയം 320 പോയിന്റുമായി അഞ്ചാം സ്ഥാനത്തുമുണ്ട്. കലോത്സവം ഇന്ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |