SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.03 PM IST

ക്രിമിനലുകളുടെ അറസ്റ്റിന് പരിശീലനമുള്ളവർ വേണം

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: ക്രിമിനൽ, കാപ്പ കേസുകളിലെ പ്രതികളെ നേരിടാനും അറസ്റ്റ് ചെയ്യാനും പ്രത്യേക പരിശീലനം നേടിയ പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനുകളിൽ നിയോഗിക്കണമെന്ന് ആവശ്യം. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്‌സിംഗ് മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. കൊടും ക്രിമിനലുകളെ അറസ്റ്റ് ചെയ്യാൻ മാർഗരേഖ പുറപ്പെടുവിക്കണമെന്നും പരാതിയിലുണ്ട്. പൊലീസ് സംഘത്തെ വെട്ടാൻ ശ്രമിച്ച കാപ്പ കേസ് പ്രതിക്കുനേരേ ആര്യങ്കോട് സി.ഐ വെടിയുതിർത്ത സംഭവത്തെ തുടർന്നാണിത്.

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY