
കട്ടിമുട്ടം: മലേപ്പിള്ളിൽ സുരേഷിന്റെ മകൻ അശ്വിൻ (17) നിര്യാതനായി. വെളിയനാട് സെന്റ് പോൾസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് എടയ്ക്കാട്ടുവയൽ പൊതുശ്മശാനത്തിൽ. അമ്മ: അജിത. സഹോദരി: അശ്വതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |