
തിരുവനന്തപുരം:തദ്ദേശ ഇലക്ഷൻ ദിവസങ്ങളായ 9,11 ദിവസങ്ങളിൽ നറുക്കെടുപ്പ് നടക്കേണ്ടിയിരുന്ന സ്ത്രീ ശക്തി,കാരുണ്യ പ്ളസ് ലോട്ടറികളുടെ നറുക്കെടുപ്പ് 10,12 തീയതികളിലേക്ക് മാറ്റിയതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |