
ചടയമംഗലം: പൂങ്കോട് സി.എസ് ഭവനിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ (വിമുക്തഭടൻ) ഭാര്യ എൽ. സരസ്വതി അമ്മ (81) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: ശരത്ചന്ദ്രൻ നായർ (ഐ.ടി ഫീൽഡ്, മുംബയ്), സരിത ചന്ദ്രൻ (ഡെപ്യൂട്ടി തഹസിൽദാർ, താലൂക്ക് ഓഫീസ്, പുനലൂർ). മരുമക്കൾ: രേണു നായർ (മുംബയ്), അനിൽകുമാർ (റിട്ട. റേഞ്ച് ഫോറസ്റ്റ് ഓഫീസർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |