
ആലപ്പുഴ : വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ആലപ്പുഴ നോർത്ത് ജില്ലയിലെ പരിധിയിൽ വരുന്ന മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഇത്തവണ എൻ.ഡി.എ മുന്നേറ്റം നടത്തുമെന്ന് ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ അധ്യക്ഷൻ അഡ്വ.പി.കെ. ബിനോയി പറഞ്ഞു. ഇടതു സർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കെതിരെയും ക്ഷേത്ര മുതലുകൾ കൊള്ളയടിക്കുന്നതിനെതകരെയും കേരളത്തിലെ ദുർഭരണത്തിനെതിരെ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന പ്രതിപക്ഷത്തിനെതിരെയും ജനങ്ങളുടെ ശക്തമായ പ്രതികരണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |