
ന്യൂഡൽഹി: ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ അടക്കം ലക്ഷക്കണക്കിന് ആളുകളെ ബാധിച്ച വിഷയം ഗുരുതരമെന്ന് സുപ്രീംകോടതി. സർക്കാർ പ്രശ്നത്തെക്കുറിച്ച് ബോധവാന്മാരാണെന്നും സമയബന്ധിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതിനാൽ കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. ഇൻഡിഗോ വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സുപ്രീംകോടതിയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |