
തൃക്കടവൂർ: കുരീപ്പുഴ ഐക്യനഗർ അനുഗ്രഹയിൽ (ഓടിട്ട കടയിൽ) ആൻഡ്രൂസ് സെബാസ്റ്റ്യന്റെ ഭാര്യ ബ്ലെയ്സി ആൻഡ്രൂസ് (67, റിട്ട. അദ്ധ്യാപിക, സെന്റ് അലോഷ്യസ്, കൊല്ലം) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. മകൾ: പ്രീതി ആൻഡ്രൂസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |