ആലപ്പുഴ: വൈ.എം..സി.എ യുണൈറ്റഡ് ക്രിസ് മസ് കരോൾ ഇന്ന് വൈകുന്നേരം ആറിന് സംഘടിപ്പിക്കും.
ആലപ്പുഴ രൂപത ബിഷപ്പ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. മലങ്കര സുറിയാനി ക്നാനായ അതിരൂപത മെത്രാപ്പൊലീത്ത കുര്യാക്കോസ് മോർ ഗ്രിഗോറിയോസ് ക്രിസ്മസ് സന്ദേശം നൽകും. വൈ.എം..സിഎ പ്രസിഡന്റ് മൈക്കിൾ മത്തായി അദ്ധ്യക്ഷത വഹിക്കും.
വൈ.എം..സിഎ മ്യൂസിക് അക്കാദമി, വൈ.ഡബ്ല്യു..സിഎ, എലൈവ് തുടങ്ങിയ സംഘങ്ങൾ കരോൾ അവതരിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |