
കോട്ടയം : ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിലും താലൂക്ക് ലീഗൽ കമ്മിറ്റികളിലും പാരാ ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 17 വരെ അപേക്ഷ നൽകാം. അപേക്ഷകർ അക്ഷരാഭ്യാസമുള്ളവരായിരിക്കണം. പത്താം ക്ലാസ് വിജയിച്ചവർക്ക് മുൻഗണന. ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിലും താലൂക്ക് നിയമ സേവന സമിതികളിലും അപേക്ഷ നൽകാം. ഫോൺ : ജില്ലാ ലീഗൽ സർവീസ് അതോറിട്ടി : 0481 2572422. താലൂക്ക് സമിതികൾ കോട്ടയം : 0481 2578827, കാഞ്ഞിരപ്പള്ളി : 04828 225747, വൈക്കം : 04829 223900, മീനച്ചിൽ : 04822 216050, ചങ്ങനാശേരി : 0481 2421272.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |