മുക്കം: കഴിഞ്ഞ 5 വർഷം യു.ഡി.എഫ് ഭരിച്ച കാരശ്ശേരി പഞ്ചായത്ത് എൽ.ഡി.എഫ് തിരിച്ചുപിടിച്ചു. 20 ൽ 11 സീറ്റിൽ എൽ ഡി.എഫ് വിജയിച്ചു. എം.ദിവ്യ, മിനി കണ്ണങ്കര, സജി തോമസ്, ജിപ്സ ജോബിൻ, സുനില, സരിത ചാമക്കാലയിൽ, എം.കെ.സുബീന, സവാദ് ഇബ്രാഹിം, ജി.അബ്ദുൽ അക്ബർ, കെ.സി.മുബഷിർ, സുബൈദ മാളിയേക്കൽ എന്നിവരും (എൽ.ഡി.എഫ്) ജംഷിദ് ഒളകര, മുഷീർ പട്ടാം കുന്നൻ, ഹസീന ബഷീർ, ടി.എം. ജാഫർ, എൻ.കെ.അൻവർ, അമീന ബാനു എന്നിവരും (യു.ഡി.എഫ്) കവണഞ്ചേരി സീനത്ത്, അബ്ദുൽ ഹാരിഫ്, സി.കെ.വിജീഷ് എന്നീ സ്വതന്ത്രരുമാണ് വിജയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |