അയർക്കുന്നം: അയർക്കുന്നം ഗ്രാമപഞ്ചായത്തിൽ ആകെ സീറ്റ് 21. യു.ഡി.എഫ് 14, എൽ.ഡി.എഫ് 4, എൻ.ഡി.എ 3.
വിജയിച്ചവർ
1.ഗീതാ രാധാകൃഷ്ണൻ (യു.ഡി.എഫ്),2.ആലീസ് രാജു (യു.ഡി.എഫ്), 3. ലാൽസി ടീച്ചർ (യു.ഡി.എഫ്), 4. ജോസഫ് ചാമക്കാല (എൽ.ഡി.എഫ്), 5. പി.ബി. നിഷാമോൾ (എൻ.ഡി.എ), 6. ഷൈല റെജി (യു.ഡി.എഫ്), 7. ജിജി നാകമറ്റം (യു.ഡി.എഫ്), 8. ടോമി ചക്കുപാറ (യു.ഡി.എഫ്), 9, സജി നൂറോംമാക്കൽ (യു.ഡി.എഫ്), 10. ലീലാമ്മ ബാബു (യു.ഡി.എഫ്), 11. സുജാത ബിജു (യു.ഡി.എഫ്), 12. പ്രതീഷ് ജേക്കബ് (യു.ഡി.എഫ്), 13. ഇ.ടി.ഷൈമ (എൽ.ഡി.എഫ്), 14.ബിനുമോൻ തോമസ് (എൽ.ഡി.എഫ്), 15.മഞ്ജു സുരേഷ് (എന.ഡി.എ),16. തോമസ് മാണി (യു.ഡി.എഫ്), 17, നിസാ കുഞ്ഞുമോൻ (എൽ.ഡി.എഫ്), 18. ജിജിമോൾ ജോസ് (യു.ഡി.എഫ്), 19. ആലീസ് സിബി (യു.ഡി.എഫ്), 20. മുരളി ജി.നായർ (എൻ.ഡി.എ), 21 ജോയി കൊറ്റത്തിൽ (യു.ഡി.എഫ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |