SignIn
Kerala Kaumudi Online
Thursday, 19 February 2026 4.56 AM IST

സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ്

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം: സർക്കാർ,എയ്ഡഡ്,സ്വാശ്രയ ആയുർവേദ കോളേജുകളിലെ ആയുർവേദ ഡിഗ്രി കോഴ്സുകളിൽ രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി അലോട്ട്മെന്റിനുള്ള താത്കാലിക ലിസ്റ്റ് www.cee.kerala.gov.in പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ഇ-മെയിലിൽ 16ന് ഉച്ചയ്ക്ക് ഒന്നിനകം അറിയിക്കണം. ഹെൽപ്പ് ലൈൻ- 0471 2332120, 2338487.

TAGS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY