തിരുവനന്തപുരം: ശ്രീനാരായണ ചാരിറ്റബിൾ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 3.30ന് പ്രസ് ക്ളബ് ടി.എൻ.ജി ഹാളിൽ ഗുരുസമക്ഷം സംഗീത ആൽബത്തിന്റെ പ്രകാശനം നടക്കും.മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.അമ്പലത്തറ ചന്ദ്രബാബു അദ്ധ്യക്ഷത വഹിക്കും.അവിട്ടം തിരുനാൾ ആദിത്യ വർമ്മ വിശിഷ്ടാതിഥിയാകും.സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |