SignIn
Kerala Kaumudi Online
Thursday, 19 February 2026 2.53 AM IST

എംപ്ലോയബിലിറ്റി രജിസ്ട്രേഷൻ ക്യാമ്പ്

Increase Font Size Decrease Font Size Print Page
emp

കൊല്ലം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി രജിസ്ട്രേഷൻ ക്യാമ്പ് 30ന് കുന്നത്തൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടത്തും. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് അഭിമുഖങ്ങൾ നേരിടുന്നതിനുള്ള പരിശീലനം ജോലി ലഭിക്കുന്നതിനാവശ്യമായ ആത്മവിശ്വാസം സ്വായത്തമാക്കുന്നതിൽ ഉദ്യോഗാർത്ഥികളെ സഹായിക്കുകയും അവർക്ക് ജോലി ലഭ്യമാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളും എംപ്ലോയബിലിറ്റി സെന്ററിയിൽ നടത്തിവരുന്നു. പ്ലസ് ടു കഴിഞ്ഞ 18നും 35നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ രാവിലെ 10.30ന് ആധാർ കാർഡുമായി കുന്നത്തൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് കൊല്ലം ജില്ലാ എംപ്ലോയബിലിറ്റി സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 8281359930, 8304852968, 04742740615.

TAGS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY