
തിരുവനന്തപുരം:നിറക്കൂട്ട് ആർട്ടിസ്റ്റ് കൂട്ടായ്മ വലിയശാല സമാജം റീഡിംഗ് ക്ലബിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം കോമഡി താരം ശിവമുരളി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ജി.പെരുങ്കടവിളയുടെ അദ്ധ്യക്ഷതയിൽ ദേവിക ,വിൻസെന്റ്.എസ്, ജിജി ജോസഫ്,സിനിമ സംവിധായകൻ സത്യരാജ് ലാൽ, ജിങ്കിൾ,സ്വരരാജ്,ഷാജിത്ത്,കുരിയാക്കോസ്,രാജേഷ്,ഗിരീഷ്,സുനിൽ,സന്ധ്യ,ബിന്ദു,ശ്രീധരൻ,ജയലക്ഷ്മി,രഘു കൊല്ലം തുടങ്ങിയവർ പങ്കെടുത്തു.അന്നദാനവും വസ്ത്ര ദാനവും നടന്നു.ഷിബു മംഗലയ്ക്കൽ ടീമിന്റെ കോമഡിഷോ,സ്കിറ്റ് എന്നിവ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |