SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.30 PM IST

അഭിനവും മെറിനും നയിക്കും

Increase Font Size Decrease Font Size Print Page

ആലപ്പുഴ: റോട്ടറി കപ്പ് നാലാമത് കിഡ്സ് ഓൾ കേരള ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് 2025​ൽ പങ്കെടുക്കുന്ന ആലപ്പുഴ ജില്ലാ ടീമുകളിൽ ആൺകുട്ടികളെ അഭിനവും പെൺകുട്ടികളെ മെറിനും നയിക്കും.കാർമൽ അക്കാദമിയിൽ ഡിസംബർ 27 മുതൽ 30 വരെയാണ് ടൂർണമെന്റ്. മറ്റ് ടീമംഗങ്ങൾ- ആൺകുട്ടികൾ: മുഹമ്മദ് റയാൻ എം.എ.,
കാർത്തിക് എസ്, ആരവ് നെവിൻ, വൈഭവ് എം.,ജോഷ്വ, ബ്രിജേഷ്, റയാൻ, മുഹമ്മദ് യാസീൻ, ആബേൽ, റയാൻ ജോൺ, വൈഷ്ണവ്. പെൺകുട്ടികൾ: സാൻവിക, അദ്വൈത, വൈഷ്ണവി, അഞ്ജന, കീർത്തന, നന്ദിത, ശിശിര, ശിവാനി, ആൻ, ശിവഗംഗ, അവർണിക, അന്നു മറിയം അജിത്.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY