SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.30 PM IST

തൊഴിൽമേള ഇന്ന്

Increase Font Size Decrease Font Size Print Page
job-fair
job

പാലക്കാട്: അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം, ലക്കിടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇന്ന് ജോബ് ഫെയർ സംഘടിപ്പിക്കും. പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രാവിലെ 9:30ന് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം ലക്കിടി കിൻഫ്ര പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ എത്തിച്ചേരേണം. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. സ്‌പോട് റെജിസ്‌ട്രേഷനും ഉണ്ടായിരിക്കും. രജിസ്‌ട്രേഷൻ സൗജന്യമാണ്. ഫോൺ: 9495999667, 9895967998

TAGS: LOCAL NEWS, PALAKKAD, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY