ശ്രീകൃഷ്ണപുരം: കരിമ്പുഴ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് സപ്തദിന ക്യാമ്പ്
കുളക്കാട്ടുകുറുശ്ശി ക്രിസ്തുരാജ എ.എൽ.പി സ്‌കൂളിൽ കെ.പ്രേംകുമാർ എം.എൽ.എ നിഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.കെ.ഷീലാദേവി, ബ്ലോക്ക് പഞ്ചായത്തംഗം
സി.വി.അനിത, കരിമ്പുഴ പഞ്ചായത്തംഗം എം.ചന്ദ്ര മോഹനൻ, പ്രിൻസിപ്പൽ എൻ.സുജാത, പി.ടി.എ പ്രസിഡന്റ്
കെ.സജീവ് കുമാർ, സിസ്റ്റർ ജിപ്സ, സ്റ്റാഫ് സെക്രട്ടറി എം.ആർ.ബിനുകുമാർ, അദ്ധ്യാപിക ഷീബ, കെ.രാജൻ, പ്രോഗ്രാം ഓഫീസർ ജെറീഷ് തോമസ്, എൻ.എസ്.എസ് വളണ്ടിയർ ലീഡർമാരായ ജഗന്നാഥ്, അസ്മിയ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |