തിരുവനന്തപുരം: ശ്രീസ്വാതി തിരുനാൾ സംഗീത സഭയിൽ ശ്രീചിത്തിര തിരുനാൾ കോളേജ് ഒഫ് മ്യൂസിക്കൽ 6 വർഷത്തെ ഗാന വിശാരദ് (വോക്കൽ,വയലിൻ,വീണ,മൃദംഗം,തബല) കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.ഗാനവിശാദ് കോഴ്‌സിൽ 9 വയസ് മുതലുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷ ഫോറത്തിനും പ്രോസ്പെക്ടസിനും വിവരങ്ങൾക്കും കിഴക്കേകോട്ട ശ്രീസ്വാതി തിരുനാൾ സംഗീത സഭ(കാർത്തിക തിരുനാൾ തിയേറ്റർ) ഓഫീസുമായി ബന്ധപ്പെടണം.ഫോൺ: 0471 2471335, 9447241565, 9446392082.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |