
കപിക്കാട്: പഴയന്താനം കുടുംബാംഗവും പരേതരായ തങ്കപ്പന്റെയും പത്മാക്ഷിയുടെയും മകൻ വേണു പി. റ്റി.(59) നിര്യാതനായി. ഭാര്യ: കുമാരി വേണു, മുകളേൽ കുടുംബാംഗം മക്കൾ: ആതിര, അശ്വിൻ സഹോദരങ്ങൾ: രമണി, ലളിത, മനോജ് (അർബൻ ബാങ്ക്), പരേതരായ ഇന്ദിര, വിശ്വനാഥൻ. സംസ്കാരം നാളെ 11 ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
